
മമ്മിച്ചക്കുട്ടി
കട്ടുപാറ: ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്ത്തകന് കക്കാട്ട് മമ്മിച്ചക്കുട്ടി (82) അന്തരിച്ചു. സിപിഐ കട്ടുപ്പാറ ബ്രാഞ്ച് അംഗവും മിച്ചഭൂമി സമര സേനാനിയുമായിരുന്നു. ഭാര്യ: നഫീസ. മക്കള്‍: അബ്ദുല്‍ നാസര്‍, ഫൈസല്‍ ബാബു, ഷാനവാസ്, സഫിയ, റസീന. മരുമക്കള്‍: അബ്ദുല്‍ഗഫൂര്‍, സക്കീര്‍ ,നസിയ, രഹന, സലീന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions