
മറിയം ഹജ്ജുമ്മ
കാക്കവയല്‍: അറക്കല്‍ മറിയം ഹജ്ജുമ്മ (63) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 9.30ന് കാക്കവയല്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍. ഭര്‍ത്താവ്: പരേതനായ അറക്കല്‍ കുട്ട്യാലി. മക്കള്‍: അഷ്കര്‍, അഷ്നഫ്, അഷ്മി. മരുമക്കള്‍: ഹുസ്ന, ജില്‍ന, പരേതനായ ജൈജു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions