
മാധവന്
സുല്‍ത്താന്‍ ബത്തേരി: പൂളവയല്‍ നടക്കാവില്‍ മാധവന് (72) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം ആറിന് സുല്‍ത്താന്‍ ബത്തേരി ഹിന്ദു ശ്മശാനത്തില്‍. ഭാര്യ: ഗിരിജ. മക്കള്‍: മാജേഷ്, സുധീഷ്, സുമേഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions