Obituary
പ​ത്മ​നാ​ഭ​ന്‍

എ​ര​വ​ന്നൂ​ര്‍: പു​റ​ത്താ​ളി​മീ​ത്ത​ല്‍ ച​ന്തു​ക്കു​ട്ടി​യു​ടെ​യും ജാ​നു​വി​ന്‍റെ​യും മ​ക​ന്‍ അ​രീ​ത്തോ​ട്ട​ത്തി​ല്‍ പി.​എം. പ​ത്മ​നാ​ഭ​ന്‍ (71) അ​ന്ത​രി​ച്ചു.​ഭാ​ര്യ: അ​രീ​ത്തോ​ട്ട​ത്തി​ല്‍ പ്ര​കാ​ശി​നി. മ​ക്ക​ള്‍: സു​ബീ​ഷ് (സ്റ്റാ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​ഷു​റ​ന്‍​സ്), സു​നീ​ഷ് , സു​നി​ത. മ​രു​മ​ക്ക​ള്‍: ബ്ര​ജി​ല (അ​മ്പ​ല​പ്പാ​ട്), ദി​ല്‍​ഷ (ക​ല്ലും​പു​റ​ത്ത്താ​ഴം), ഷൈ​ജു (വെ​ങ്ങാ​ലി - ന്യൂ ​ഇ​ന്ത്യ ഇ​ന്‍​ഷു​റ​ന്‍​സ്). സ​ഹോ​ദ​ര​ങ്ങ​ള്‍: ച​ന്ദ്രി​ക ശ​ശി​ധ​ര​ന്‍ (വെ​ങ്ങാ​ലി), സ​തി ശേ​ഖ​ര​ന്‍ (പാ​ല​ത്ത്), പി.​എം. ദി​വാ​ക​ര​ന്‍ (റി​ട്ട. എ​ച്ച്എം, കു​ണ്ടൂ​പ​റ​മ്പ് എ​ച്ച്എ​സ്എ​സ്), പി.​എം.​ഗോ​പാ​ല​ന്‍, പി.​എം.​ബാ​ബു (പി​എം​ബി സ്റ്റോ​ര്‍​സ്, ചേ​ള​ന്നൂ​ര്‍ 8/2). സ​ഞ്ച​യ​നം ശ​നി​യാ​ഴ്ച.