Obituary
ജോ​സ്

അ​ങ്ക​മാ​ലി: മൂ​ക്ക​ന്നൂ​ര്‍ പു​തു​ശേ​രി അ​ന്തോ​ണി​യു​ടെ മ​ക​ന്‍ ജോ​സ് (69) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു മൂ​ന്നി​ന് മൂ​ക്ക​ന്നൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. ഭാ​ര്യ: നാ​ന്‍​സി വ​ടു​ത​ല തെ​രു​വി​പ്പ​റ​മ്പി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: നി​കി​ത (ഖ​ത്ത​ര്‍), സി​മി​ത (കാ​ന​ഡ). മ​രു​മ​ക്ക​ള്‍: എ​ഡ്വി​ന്‍ (ഖ​ത്ത​ര്‍), മി​ല​ന്‍ (കാ​ന​ഡ).