Obituary
മേ​രി വ​റി​യ​ത്

അ​ങ്ക​മാ​ലി: ക​റു​കു​റ്റി എ​ട​ക്കു​ന്ന് ഇ​ട​ശേ​രി മേ​രി വ​റി​യ​ത് (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് എ​ട​ക്കു​ന്ന് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. പ​രേ​ത മൂ​ക്ക​ന്നൂ​ർ വെ​ട്ടി​യ്ക്ക കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വ​റി​യ​ത് (പാ​പ്പു). മ​ക്ക​ൾ: ട്രീ​സ, ബെ​റ്റ്സി, ജോ​ൺ​സ​ൺ, സി​ജു, സാ​ജു, സി​സി, പ​രേ​ത​നാ​യ ജെ​യിം​സ്. മ​രു​മ​ക്ക​ൾ: ദേ​വ​സി​ക്കു​ട്ടി, ജോ​ർ​ജ്, റോ​സി​ലി, മി​ൻ​സി, ജേ​ക്ക​ബ്, റോ​സി​ലി.