Obituary
മ​റി​യാ​മ്മ യാ​ക്കോ​ബ്

പെ​രു​മ്പാ​വൂ​ര്‍: മു​ട​ക്കു​ഴ ക​ര​യി​ല്‍ മൂ​ലേ​ക്കു​ടി വീ​ട്ടി​ല്‍ മ​റി​യാ​മ്മ യാ​ക്കോ​ബ് (76) അ​ന്ത​രി​ച്ചു. സം​സ​കാ​രം ഇ​ന്നു 11ന് ​വേ​ങ്ങൂ​ര്‍ മാ​ര്‍ കൗ​മ യാ​ക്കോ​ബാ​യ പ​ള്ളി​യി​ല്‍. ഭ​ര്‍​ത്താ​വ്: എം.​വി. യാ​ക്കോ​ബ്. മ​ക്ക​ള്‍: ബി​ജി എ​ല്‍​ദോ, സി​ജി ബെ​സി, എം.​വൈ. എ​ല്‍​ദോ (എ​സ്എ​ഫ്ഒ ടെ​ക്‌​നോ​ള​ജീ​സ് കാ​ക്ക​നാ​ട്). മ​രു​മ​ക്ക​ള്‍: കെ.​എം. എ​ല്‍​ദോ, ബെ​സി വ​ര്‍​ഗീ​സ്, അ​മ്പി​ളി എ​ല്‍​ദോ.