Obituary
ഇ.​കെ. ആ​ന്‍റ​ണി

വൈ​പ്പി​ന്‍: ഞാ​റ​ക്ക​ല്‍ ഇ​ട​ശേ​രി ഇ.​കെ. ആ​ന്‍റ​ണി (83) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 3.30ന് ​സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ആ​നി മൂ​ഴി​ക്കു​ളം ക​ട്ട​ക്ക​ക​ത്തൂ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ള്‍: അ​ഡ്വ. കു​ര്യ​ന്‍, ജോ​ജോ, കു​ഞ്ഞു​മോ​ന്‍. മ​രു​മ​ക്ക​ള്‍: അ​ഡ്വ. അ​ന്ന ചി​റ​ക്ക​ല്‍ മ​ണ​വാ​ള​ന്‍ ആ​ലു​വ, സീ​മ മേ​നാ​ച്ചേ​രി ഞാ​റ​ക്ക​ല്‍, നി​ത ക​ണ്ണ​മ്പു​ഴ പ​റ​മ്പ​ന്‍ തൃ​ശൂ​ര്‍.