
പി.പി. തോമസ്
കോട്ടയം: നട്ടാശേരി പുത്തൻചിറ പി.പി. തോമസ് (73) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് കോട്ടയം നല്ല ഇടയൻ പള്ളിയിൽ. ഭാര്യ: മേബിൾ മാവേലിക്കര ഉളുന്തി പള്ളിക്കടവിൽ കുടുംബാംഗം. മക്കൾ: അനിൽ തോമസ് (റിപ്പോർട്ടർ, ദീപിക, കൊച്ചി), സുനിൽ തോമസ് (കൊല്ലം ഫാത്തിമ കോളജ്). മരുമകൾ: റാണി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions