Obituary
ചി​ന്ന​മ്മ മാ​ത്യു

അ​റു​നൂ​റ്റി​മം​ഗ​ലം: പെ​രു​മാ​ലി​ല്‍ ചി​ന്ന​മ്മ മാ​ത്യു (88) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 2.30ന് ​അ​റു​നൂ​റ്റി​മം​ഗ​ലം സെ​ന്‍റ് തോ​മ​സ് മ​ല​ക​യ​റ്റ​പ്പ​ള്ളി​യി​ല്‍. പ​രേ​ത ചെ​റു​വാ​ണ്ടൂ​ര്‍ മ​ണ്ണു​ക്കു​ഴി​യി​ല്‍ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പി.​സി മാ​ത്യു. മ​ക്ക​ള്‍: ലൗ​ലി, ജോ​ഷി, സോ​ഫി, ഷൈ​നി, റൂ​ബി. മ​രു​മ​ക്ക​ള്‍: ജോ​സ​ഫ് പു​ത്ത​ന്‍​പ​റ​മ്പി​ല്‍ കോ​ട്ട​യം, ലി​സി ഒ​റ്റ​മാ​ക്ക​ല്‍ പാ​ലാ, ജോ​ര്‍​ജ് അ​രീ​ക്കു​ഴി​പു​ത്ത​ന്‍​പു​ര​യി​ല്‍ കു​ര്യ​നാ​ട്, ബേ​ബി പൈ​ങ്ങോ​ട്ടി​ല്‍ പു​ന്ന​ത്തു​റ, ആ​ന്‍റ​ണി പു​ള്ളു​വേ​ലി​ല്‍ കു​റ​വി​ല​ങ്ങാ​ട്.