Obituary
ആ​നി​യ​മ്മ ജോ​സ​ഫ്

തൃ​ക്കൊ​ടി​ത്താ​നം: കൈ​ലാ​ത്തു​പ​ടി മ​ണ​ക്കു​ന്നേ​ൽ ആ​നി​യ​മ്മ ജോ​സ​ഫ് (76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം തൃ​ക്കൊ​ടി​ത്താ​നം സെ​ന്‍റ് സേ​വ്യേ​ഴ്സ് ഫൊ​റോ​നാ​പ​ള്ളി​യി​ൽ. പ​രേ​ത തൃ​ക്കൊ​ടി​ത്താ​നം നാ​യ്ക്ക​രോ​ട്ട് കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ​ഫ് തോ​മ​സ്. മ​ക്ക​ൾ : ബി​ജി ക്രി​സ്റ്റി, ബി​ന്ദു ബി​ജു. മ​രു​മ​ക്ക​ൾ : ക്രി​സ്റ്റി തോ​മ​സ് ഇ​ട​മ​ന (മ​ണ​ർ​കാ​ട്), ബി​ജു​സെ​ബാ​സ്റ്റ്യ​ൻ മു​തു​പ്പു​ന്ന​യ്ക്ക​ൽ (ഈ​രാ​റ്റു​പേ​ട്ട).