Obituary
സി​സ്റ്റ​ർ പു​ഷ്പ പ​രു​വ​നാ​നി​ക്ക​ൽ എ​സ്‌​സി​എ​ൻ

കു​ര്യ​നാ​ട്: എ​സ്‌​സി​എ​ൻ സ​ന്യാ​സി​നീ സ​മൂ​ഹാം​ഗ​മാ​യ സി​സ്റ്റ​ർ പു​ഷ്പ (ലി​സി-80) പ​ാറ്റ്ന​യി​ലെ മൊ​ക്കാ​മ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ എ​ട്ടി​നു പ​ാറ്റ്ന​യി​ലെ മൊ​ക്കാ​മ മ​ഠം ചാ​പ്പ​ലി​ൽ. കു​ര്യ​നാ​ട് പ​രു​വ​നാ​നി​ക്ക​ൽ പ​രേ​ത​രാ​യ ഫി​ലി​പ്പ്- അ​ന്ന​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ചി​ന്ന​മ്മ ക​പ്പി​ലു​മാ​ക്ക​ൽ (കു​ര്യ​നാ​ട്), അ​പ്പ​ച്ച​ൻ (മാ​ലോം), ബേ​ബി (മാ​ലോം), ജോ​സ് (​മാ​ലോം), ആ​ന്‍റ​ണി (ത​ളി​പ്പ​റ​മ്പ്), തോ​മ​സ് (കു​ര്യ​നാ​ട്), ജോ​യ​ൽ (പ​ര​പ്പ), പ​രേ​ത​രാ​യ മേ​രി വ​ര​യ​ൻ​കു​ന്നേ​ൽ (ചേ​ർ​പ്പു​ങ്ക​ൽ), ജോ​ർ​ജ് (ഇ​രി​ട്ടി).