
റോസമ്മ കുര്യാച്ചൻ
ഏഴാച്ചേരി: പാമ്പക്കൽ റോസമ്മ (79) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30 ന് വസതിയിൽ ആരംഭിച്ച് അന്ത്യാളം സെന്റ് മാത്യൂസ് പള്ളിയിൽ. പരേത നെല്ലിയാനി ഈരൂരിക്കൽ കുടുംബാംഗം. ഭർത്താവ്: പരേതനായ കുര്യാച്ചൻ. മക്കൾ: സജി, റെജി, ജിജി, ജോബി, ജിന്റാ. മരുമക്കൾ: ബീന കുന്നപ്പള്ളിൽ (കരിമണ്ണൂർ), സണ്ണി പാറത്തട്ടേൽ (വഴിത്തല), പരേതനായ ബേബി ഒറ്റപ്ലാക്കൽ (എലിവാലി), രശ്മി തെക്കേമുറിയിൽ (കൊഴുവനാൽ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions