
പി.പി. തോമസ്
കോട്ടയം: നട്ടാശേരി പുത്തൻചിറ പി.പി. തോമസ് (73) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കോട്ടയം നല്ല ഇടയൻ പള്ളിയിൽ. ഭാര്യ: മേബിൾ മാവേലിക്കര ഉളുന്തി പള്ളിക്കടവിൽ കുടുംബാംഗം. മക്കൾ: അനിൽ തോമസ് (ദീപിക, കൊച്ചി), ഡോ. സുനിൽ തോമസ് (ഫാത്തിമമാത നാഷണൽ കോളജ്, കൊല്ലം). മരുമകൾ: റാണി ജോർജ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions