Obituary
കെ. ​പി. സു​ശീ​ല

അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 19 -ാoവാ​ർ​ഡ് കൊ​ച്ചു തൈ​വെ​ളി​യി​ൽ കെ. ​പി. സു​ശീ​ല (75, വാ​ട​ക്ക​ൽ ക്ഷീ​രോ​ത്‌​പാ​ദ​ക സം​ഘം ഭ​ര​ണ സ​മി​തി അം​ഗം) അ​ന്ത​രി​ച്ചു സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: കെ. ​എ​ൻ. പു​രു​ഷ​ൻ. മ​ക്ക​ൾ: ഗി​രീ​ഷ്, മോ​ൾ​ജി. മ​രു​മ​ക്ക​ൾ:​ജ്യോ​തി, സു​രേ​ഷ്.