Obituary
ചെ​ല്ല​മ്മ

ആ​ല​പ്പു​ഴ: പ​ല്ല​ന തു​ണ്ടി​ൽ വീ​ട്ടി​ൽ ചെ​ല്ല​മ്മ (101) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ശി​വ​രാ​മ​ൻ. മ​ക്ക​ൾ: സു​ശീ​ല, രാ​മ​ച​ന്ദ്ര​ൻ, രാ​ജ​ൻ, വ​ത്സ​ല, ശ്യാ​മ​ള, സ​ത്യ​ൻ. മ​രു​മ​ക്ക​ൾ: പൊ​ന്ന​പ്പ​ൻ, ര​മ​ണി, ജ​ഗ​തി, പ​രേ​ത​നാ​യ പ​ത്മ​ദ​ള​ൻ, സോ​മ​ൻ, കൃ​ഷ്ണ​കു​മാ​രി.