
ജേക്കബ് തോമസ്
മങ്കൊമ്പ്: തെക്കേക്കര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പെരുമ്പള്ളിൽ ജേക്കബ് തോമസ് (ജോയിക്കുട്ടി-69) അന്തരിച്ചു. സംസ്കാരം ഇന്നു 10.30 ന് തെക്കേക്കര സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ : ഏലമ്മ കരുമാടി പതിനാറിൽ കുടുംബാംഗം. മക്കൾ : ബീന, സീന. മരുമക്കൾ : സിജോ, കണ്ടത്തിപ്പറമ്പിൽ ചമ്പക്കുളം, കിഷോർ മണക്കുന്നേൽ കൂത്രപ്പള്ളി. സിസ്റ്റർ ജോസ് ലിൻസി എംസി സഹോദരിയാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions