
ഡാമിയൻ വിൻസെന്റ്
ആലപ്പുഴ: തുമ്പോളി തെക്കേ പാലയ്ക്കൽ ഡാമിയൻ വിൻസെന്റ് (67) അന്തരിച്ചു. സംസ്കാരം ഇന്ന് 10 ന് തുമ്പോളി സെന്റ് തോമസ് പള്ളിയിൽ. ഭാര്യ : പരേതയായ വി.സി.ആഗ്നസ്. മക്കൾ : സിൻഡ്രെല്ല ടീസ. ഡി (അധ്യാപിക, സെന്റ് മൈക്കിൾസ് കോളജ്, ചേർത്തല), നീൽ ആൽഡ്രിൻ. ഡി (എംഎ ഇംഗ്ലീഷ് വിദ്യാർഥി, എസ്ബി കോളജ്)





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions