Obituary
ജോ​ളി ജോ​സ​ഫ്

എ​ട​ത്വ: പാ​ണ്ട​ങ്ക​രി കൊ​ച്ചു​കൈ​യ്യേ​ത്ത​റ ജോ​ളി ജോ​സ​ഫ് (ജോ​ളി​ച്ച​ന്‍-65) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 2.30 ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ശേ​ഷം എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന​പ​ള്ളി​യി​ല്‍. ഭാ​ര്യ ടെ​സി ജോ​ളി കാ​വാ​ലം ആ​ഞ്ഞി​ലി​പ്പ​റ​മ്പി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ജ​നീ​റ്റ ജോ​ളി (യു​എ​സ്എ), അ​നീ​റ്റ ജോ​ളി (ഓ​സ്‌​ട്രേ​ലി​യ). മ​രു​മ​ക​ന്‍: സ്റ്റാ​ന്‍​ലി ചാ​ക്കോ വാ​ളു​ക്കാ​ര​ന്‍ അ​ങ്ക​മാ​ലി (യു​എ​സ്എ).