Obituary
ത്രേ​സ്യാ​മ്മ ചാ​ക്കോ

തൊ​ടു​പു​ഴ: ചു​ങ്കം പു​ളി​യ​നാ​ല്‍ ത്രേ​സ്യാ​മ്മ ചാ​ക്കോ (95) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് നാ​ലി​ന് ചു​ങ്കം സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​ന പ​ള്ളി​യി​ല്‍. പ​രേ​ത വാ​ഴ​ക്കു​ളം ച​ര​മേ​ല്‍ കു​ടും​ബാം​ഗം. ഭ​ര്‍​ത്താ​വ് പ​രേ​ത​നാ​യ ചാ​ക്കോ. മ​ക്ക​ള്‍ : മേ​രി, പ​രേ​ത​യാ​യ ചി​ന്ന​മ്മ, എ​ല്‍​സ​മ്മ, ലി​സി, സൈ​മ​ണ്‍, രാ​ജു, ബി​ജു ( എ​സ്എ​ച്ച്ഒ, ക​രി​ങ്കു​ന്നം പൊ​ലി​സ് സ്റ്റേ​ഷ​ന്‍), പ​രേ​ത​നാ​യ തോ​മ​സ്. മ​രു​മ​ക്ക​ള്‍: ജോ​സ് മ​റ്റ​ത്തി​ല്‍ (കു​റി​ഞ്ഞി), തോ​മ​സ് കു​ന്നും​പു​റ​ത്ത് (കാ​സ​ര്‍​ഗോ​ഡ്), നൈ​നാ​ന്‍ (തൊ​ടു​പു​ഴ), ജോ​സ് (ആ​ല​ക്കോ​ട്, ക​ണ്ണൂ​ര്‍), ലി​സി പ്ലാ​ക്കൂ​ട്ട​ത്തി​ല്‍ (മു​ട്ടം), മി​നി ആ​നി​ക്കാ​ട്ട് (ഒ​ള​മ​റ്റം), ആ​നി വി​രു​ത്തി​യി​ല്‍ ഉ​ഴ​വൂ​ര്‍, (ഇ​റ്റ​ലി).