Obituary
ത്രേ​സ്യാ​മ്മ ചാ​ക്കോ

കൊ​ടു​വേ​ലി: ക​ല്ല​നാ​നി​ക്ക​ല്‍ ത്രേ​സ്യാ​മ്മ ചാ​ക്കോ (91) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 2.30 ന് ​കൊ​ടു​വേ​ലി ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ പ​ള്ളി​യി​ല്‍. പ​രേ​ത ക​രി​മ​ണ്ണൂ​ര്‍ മ​ണ്ണാ​പ​റ​മ്പി​ല്‍ കു​ടും​ബാം​ഗം . ഭ​ര്‍​ത്താ​വ് പ​രേ​ത​നാ​യ ചാ​ക്കോ ദേ​വ​സ്യ. മ​ക്ക​ള്‍: പ​രേ​ത​യാ​യ സൂ​സ​ന്ന, പ​രേ​ത​നാ​യ സെ​ബാ​സ്റ്റ്യ​ന്‍, ലി​ല്ലി, ഫി​ലി​പ്പ്, കൊ​ച്ചു​ത്രേ​സ്യാ, ലി​സി, വി​ന്‍​സെ​ന്‍റ്, സി​നി. മ​രു​മ​ക്ക​ള്‍: ജോ​ര്‍​ജ് കോ​യി​ത്താ​ന​ത്ത് അ​രീ​ക്കോ​ട്, ഡോ​ളി ഉ​ഴു​ന്നാ​ലി​ല്‍ വ​ണ്ണ​പ്പു​റം, ജോ​ര്‍​ജ് മോ​ള​ത്ത് ഏ​ഴ​ല്ലൂ​ര്‍, ബെ​ന്നി തു​രു​ത്തേ​ല്‍ ചാ​ലാ​ശേ​രി, ജോ​ര്‍​ജ് ക​ള​മ്പു​കാ​ട്ട് കൊ​ടു​വേ​ലി, മി​നി തോ​പ്പി​ല്‍ വ​ണ്ണ​പ്പു​റം, അ​മ്പി​ളി ക​രി​ന്ത​ല കു​ന്നേ​ല്‍ ത​ങ്ക​മ​ണി, ടോ​മി പൂ​വ​ത്തി​ങ്ക​ല്‍ ആ​നി​ക്കു​ഴ.