Obituary
അ​ദ്വൈ​ത്

മാ​ഹി: മൂ​ഴി​ക്ക​ര പോ​സ്റ്റ് ഓ​ഫീ​സി​നു സ​മീ​പ​ത്തെ അ​ദ്വൈ​ത് (26) അ​ന്ത​രി​ച്ചു. കോ​ടി​യേ​രി ഈ​ങ്ങ​യി​ൽ​പ്പീ​ടി​ക​യി​ലെ ഫി​റ്റ്ന​സ് സ്റ്റൈ​ൽ ജി​മ്മി​ലെ പ​രി​ശീ​ല​ക​നാ​ണ്. പ​രേ​ത​നാ​യ താ​ഴെ കു​രൂ​മ്പ്ര​ത്ത് ജ​യ​രാ​ജ​ൻ-​കാ​ഞ്ച​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​ദി​ത്ത്, അ​ക്ഷ​യ.