
പാർവതി
പഴയങ്ങാടി: ചെറുതാഴം കോക്കാട് ടി.വി. പാർവതി (85) അന്തരിച്ചു. ഭർത്താവ്: ടി.എം. രാമൻ. മക്കൾ: ചന്ദ്രൻ, കരുണാകരൻ, ഇന്ദിര (അറത്തിൽ), വിജയൻ. മരുമക്കൾ: കരുണാകരൻ (കുന്നരു), ശകുന്തള (കുന്നരു), റീന (പടന്നപ്പുറം), ഷീജ (കുന്നരു).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions