
മാധവി
കൂത്തുപറമ്പ്: വേങ്ങാട് ഊർപള്ളി കേളത്താൻകണ്ടി വീട്ടിൽ മാധവി (92) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോവിന്ദൻ നമ്പ്യാർ. മക്കൾ: ലക്ഷ്മി (കോയ്യോട്),വിജയൻ, ഹരീന്ദ്രനാഥൻ, രമ (വട്ടിപ്രം), ലീലാവതി (വട്ടിയാംതോട്), പ്രേമജ (അങ്കണവാടി വർക്കർ കുരിയോട്), അജിത. മരുമക്കൾ: പരേതനായ നാരായണൻ, സരസ്വതി, ഗീത, മധുസൂദനൻ , രാമകൃഷ്ണൻ, വിജയരാഘവൻ, പരേതനായ മോഹനൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions