
കുര്യാക്കോസ് ജോൺ
മാലക്കല്ല് : വട്ടപ്പറന്പിൽ കുര്യാക്കോസ് ജോൺ (77) അന്തരിച്ചു. സംസ്കാരം നാളെ 11നു മാലക്കല്ല് ലൂർദ് മാതാ പള്ളിയിൽ. ഭാര്യ :പെണ്ണമ്മ ജോൺ കുന്നംപടവിൽ കുടുoബാംഗം മക്കൾ: ബിജു, എബി (ഖത്തർ), ജിനിമോൾ (നഴ്സ്, യുകെ), മരുമക്കൾ: സോയ (എൽഐസി, മാലക്കല്ല്), ലിജി (നഴ്സ്, ഖത്തർ), സിനോജ് തോമസ് (യുകെ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions