Obituary
സി​സ്‌​റ്റ​ർ പു​ഷ്പ എ​സ്‌‌​സി​എ​ൻ

ര​യ​രോം: നെ​ടു​വോ​ട്ടെ പ​രു​വ​നാ​നി​ക്ക​ൽ സി​സ്‌​റ്റ​ർ പു​ഷ്പ എ​സ്‌‌​സി​എ​ൻ (ലി​സി-80) പാ​ട്ന​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് എ​ട്ടി​ന് പാ​ട്ന മൊ​ക്കാ​മ മ​ഠം ചാ​പ്പ​ലി​ൽ. കേ​ര​ള​ത്തി​ന് പു​റ​ത്ത് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി മൊ​കാ​മ, ലു​പു​ങ്തു, ചൈ​ബാ​സ, ബി​ഹാ​ർ ഷെ​രീ​ഫ്, ഛത്ര, ​മ​ൻ​ഡൈ​ർ, ഗോ​മോ, ഗ​യ, ഗും​ല എ​ന്ന സ്ഥ​ല​ങ്ങ​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. പ​രേ​ത​രാ​യ ഫി​ലി​പ്പ്-​അ​ന്ന​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ചി​ന്ന​മ്മ ക​പ്പി​ലു​മാ​ക്ക​ൽ (കു​ര്യ​നാ​ട്), അ​പ്പ​ച്ച​ൻ, ബേ​ബി, ജോ​സ് (മൂ​വ​രും മാ​ലോം), ആ​ന്‍റ​ണി (ത​ളി​പ്പ​റ​മ്പ്), തോ​മ​സ് (കു​ര്യ​നാ​ട്), ജോ​യ​ൽ (പ​ര​പ്പ), പ​രേ​ത​രാ​യ മേ​രി വ​ര​യ​ൻ​കു​ന്നേ​ൽ (ചേ​ർ​പ്പു​ങ്ക​ൽ), ജോ​ർ​ജ് (ഇ​രി​ട്ടി).