Obituary
സു​ബ്ര​ഹ്‌​മ​ണ്യ​ൻ

ചെ​റു​വ​ത്തൂ​ർ: കൈ​ത​ക്കാ​ട്ടെ റി​ട്ട. സ്‌​കൂ​ൾ ജീ​വ​ന​ക്കാ​ര​ന്‍ ടി. ​ജി. സു​ബ്ര​ഹ്‌​മ​ണ്യ​ൻ(63) അ​ന്ത​രി​ച്ചു. ഭാ​ര്യ: ര​തി. മ​ക്ക​ൾ: അ​ഖി​ൽ, അ​ഖി​ല. മ​രു​മ​ക​ൾ വി​സ്മയ.