
വാമലോചന
ബാലരാമപുരം: മംഗലത്തുകോണം വട്ടവിള വീട്ടില്‍ വാമലോചന(89) അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ അപ്പുപണിക്കര്. മക്കള്‍: ശോഭന, ജയകുമാര്‍, പ്രീത, ഷീന. മരുമക്കള്‍: സുദര്ശനന്, ആശ, പരേതനായ മോഹനന്, രാധാകൃഷ്ണന്. സഞ്ചയനം വ്യാഴം എട്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions