
ജയകുമാരി
കുളത്തൂര്‍: പൂഴിക്കുന്ന് പനവിളാകത്ത് വീട്ടിൽ ജയകുമാരി (69) അന്തരിച്ചു. സംസ്കാരം ഇന്ന് പത്തിന് പാറശാല വൈദ്യുത ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ ഗോപിനാഥൻ. മക്കൾ: അഭിലാഷ് ജി. നാഥ് (ഇന്ത്യൻ ആർമി), ഡോ. അനീഷ് ജി. നാഥ് (ടികെഎം എൻജിനിയറിംഗ് കോളജ്, കൊല്ലം), അരുൺ ജി. നാഥ് (ഇന്ത്യൻ ആർമി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions