
പത്മകുമാരി
ആറ്റിങ്ങൽ: അവനവഞ്ചേരി ഗ്രാമത്ത് മുക്ക് ഇളയിടം വീട്ടിൽ എൽ.പത്മകുമാരി (79) അന്തരിച്ചു. ഭർത്താവ്: പി.ശ്രീധരൻ നായർ. മക്കൾ: പരേതനായ അനിൽകുമാർ, ബിന്ദു ശ്രീനാഥ്, ബീനാ മോഹൻദാസ്. മരുമക്കൾ: വി.പി.മിനി, യു.എൽ.ശ്രീനാഥ്, എസ്.മോഹൻദാസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions