
കൊലവൻ
ആലത്തൂർ : മേലാർകോട് കപ്പുകാട് കെ. കൊലവൻ (83) അന്തരിച്ചു. സംസ്കാരം ഇന്നുരാവിലെ പത്തിന് അയിലൂരിൽ. ഭാര്യ : മാതു. മക്കൾ: ഓമന, ശിവദാസൻ,സുന്ദരി, പ്രകാശൻ, കോമളം, പ്രദീപ്. മരുമക്കൾ: വിലാസിനി, രജിത, സന്ധ്യ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions