
ഡോ.എൽ.വി. മീനാക്ഷി
പാലക്കാട് : ശേഖരീപുരം പള്ളത്തെരുവ് രാജ്ഭവനിൽ ഡോ. എൽ.വി. മീനാക്ഷി (85) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് മാട്ടുമന്ത ശ്മശാനത്തിൽ. പരേത പാലക്കാട് ഹരിക്കാര തെരുവിലെ മാധവിയമ്മ ഹോസ്പിറ്റലിൽ ദീർഘകാലം ഗൈനക്കോളജി വിഭാഗം മേധാവി ആയിരുന്നു. ഭർത്താവ്: റിട്ട. വാട്ടർ അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയർ പരേതനായ രാമകൃഷ്ണൻ. മക്കൾ : പരമേശ്വരൻ, വൈദ്യനാഥൻ (ബംഗളൂരു). മരുമക്കൾ: ശാന്തി, സുധ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions