Obituary
ഗോ​പി

പ​റ​പ്പൂ​ക്ക​ര : നെ​ടു​മ്പാ​ള്‍ പ​ള്ളം പ​നി​യ​ത്തു​പ​റ​മ്പി​ല്‍ ഗോ​പി (64) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 12ന് ​ഇ​രി​ങ്ങാ​ല​ക്കു​ട മു​ക്തി​സ്ഥാ​നി​ല്‍. ഭാ​ര്യ: ഗീ​ത. മ​ക്ക​ള്‍: അ​ഞ്ജു, അ​ശ്വ​തി, അ​രു​ണ്‍. മ​രു​മ​ക്ക​ള്‍: ബി​നോ​യ്, പ്ര​വ്യ, പ​രേ​ത​നാ​യ മ​ണി​ക​ണ്ഠ​ന്‍.