Obituary
ഷി​ബു

ഇ​രി​ങ്ങാ​ല​ക്കു​ട: കൊ​രു​മ്പി​ശേ​രി തൈ​വ​ള​പ്പി​ല്‍ അ​ശോ​ക​ന്‍റെ മ​ക​ന്‍ ഷി​ബു (47) ദു​ബാ​യി​ല്‍ അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം പി​ന്നീ​ട്. അ​മ്മ: പു​ഷ്പാ​വ​തി. ഭാ​ര്യ: ര​മ്യ. മ​ക്ക​ള്‍: ഇ​ഹി​ത്ത്, ഇ​തി​ക.