
പോള്‍
കല്ലൂര്‍ : മുട്ടിത്തടി കരേരക്കാട്ടില്‍ പോള്‍ (75) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30നു വെള്ളാനിക്കോട് സെന്റ് അഗസ്റ്റിന് പള്ളിയില്‍. ഭാര്യ: മേരി. മക്കള്‍: ഷെറിന്, ഡെറിന്‍. മരുമക്കള്‍: ടി.എല്‍.പോള്‍സണ്‍, വി.ജെ.നൈജു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions