Obituary
ഗൗ​രി​ക്കു​ട്ടി

ചൊ​വ്വ​ര: കൊ​ണ്ടോ​ട്ടി ഊ​ര​പ്ര​മ​ഠം ശ്രീ​സ​ദ​ന​ത്തി​ല്‍ ഗൗ​രി​ക്കു​ട്ടി (79) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ശ​ങ്ക​ര​ന്‍​കു​ട്ടി. മ​ക്ക​ള്‍: ശ്രീ​ദേ​വി (അ​ധ്യാ​പി​ക, വി​ദ്യാ​ധി​രാ​ജ വി​ദ്യാ​ഭ​വ​ന്‍ സ്‌​കൂ​ള്‍, ആ​ലു​വ), ശ്രീ​കു​മാ​ര്‍ (ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍, ഭാ​ര​ത് ബെ​ന്‍​സ് ക​മ്പ​നി). മ​രു​മ​ക്ക​ള്‍: പ​രേ​ത​നാ​യ സി.​ജി. സു​രേ​ഷ്‌​കു​മാ​ര്‍, വ​ര്‍​ഷ.