
മുഹമ്മദ്കുഞ്ഞ്
പെരുമ്പാവൂർ: ചെമ്പറക്കി മേത്തരുകുടി വീട്ടിൽ പരേതനായ അഹമ്മദ്പിള്ള ഹാജിയുടെ മകൻ മുഹമ്മദ്കുഞ്ഞ് (65) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: റഷീദ. മക്കൾ: ഹസീബ്, അനസ്. മരുമകൾ: ഖദീജ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions