Obituary
കെ.​പി. ടൈ​റ്റ​സ്

ഒ​ക്ക​ല്‍: കൂ​ന​ത്താ​ന്‍ കെ.​പി. ടൈ​റ്റ​സ് (66) അ​ന്ത​രി​ച്ചു. ഭാ​ര്യ: കൊ​ച്ചു​ത്രേ​സ്യ ദേ​വ​ഗി​രി മൂ​ല​ന്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ഇം​ഗി​ത, ഐ​ബി. മ​രു​മ​ക്ക​ള്‍: റീ​ജോ, ജോ​ര്‍​ജ്.