
എം.ആർ. രഘുനാഥ്
മുളന്തുരുത്തി: വട്ടുക്കുന്ന് മുളപ്പിള്ളിയിൽ എം.ആർ. രഘുനാഥ് (56, റിട്ട. ഇന്ത്യൻ ആർമി) അന്തരിച്ചു. സംസ്കാരം ഇന്നു 11ന് മുളന്തുരുത്തി പെരുമ്പിള്ളി സ്വർഗീയം ശ്മശാനത്തിൽ. ഭാര്യ: ജലജ. മക്കൾ: അക്ഷയ് നാഥ്, അനൂപ് നാഥ്, അനീഷ് നാഥ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions