Obituary
പി.​ബി. ര​ജീ​ഷ്

ക​ള​മ​ശേ​രി: ക​ള​മ​ശേ​രി പ​ള​ളി​ലാം​ക​ര പു​ളി​യാ​ന വീ​ട്ടി​ൽ ഭാ​സ്ക​ര​ന്‍റെ മ​ക​ൻ പി.​ബി. ര​ജീ​ഷ് (47) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 10ന് ​ക​ള​മ​ശേ​രി പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ദീ​പ. മ​ക്ക​ൾ: അ​ദ്വൈ​ത്, നി​വേ​ദ്. ക​ള​മ​ശേ​രി ഭാ​യീ​സ് സ്റ്റോ​ർ ഉ​ട​മ​യാ​ണ്.