
ജോര്‍ജ്
നെടുമ്പാശേരി: നെടുവന്നൂര്‍ പുതുശേരി ദേവസിക്കുട്ടിയുടെ മകന് ജോര്‍ജ് (79) അന്തരിച്ചു. സംസ്കാരം ഇന്നു നാലിന് നെടുവന്നൂര്‍ സെന്റ് മേരീസ് കത്തോലിക്ക പള്ളിയില്‍. ഭാര്യ: ദീനാമ്മ കോട്ടയം വെമ്പിള്ളി പാലമറ്റം കുടുംബാംഗം. മക്കള്‍: വിധു, വിനീത്. മരുമക്കള്‍: മനു ജെ. വെട്ടിക്കല്‍ ഈരാറ്റുപേട്ട തിടനാട്, രേഷ്മ എലുവത്തിങ്കല്‍ വടുതല തൃശൂര്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions