
മോളി
കാലടി: മഞ്ഞപ്ര തവളപ്പാറ മഴുവഞ്ചേരി ഷാജിയുടെ ഭാര്യ മോളി (52) അന്തരിച്ചു. സംസ്കാരം ഇന്നു 4.30ന് തവളപ്പാറ സെന്റ് ജോസഫ്സ് പള്ളിയില്‍. നീലിശ്വരം വെട്ടിയാടന്‍ കുടുംബാംഗമാണ് പരേത. മക്കള്‍: സിറിള്‍, അന്ന മരിയ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions