Obituary
സി​സ്റ്റ​ര്‍ മേ​രി ക്ലെ​യോ​ഫ എ​സ്എ​ബി​എ​സ്

കൊ​ച്ചി: എ​സ്എ​ബി​എ​സ് എ​റ​ണാ​കു​ളം തി​രു​ഹൃ​ദ​യ പ്രോ​വി​ന്‍​സി​ലെ കൊ​ര​ട്ടി എ​സ്എ​ച്ച് മ​ഠാം​ഗ​മാ​യ സി​സ്റ്റ​ര്‍ മേ​രി ക്ലെ​യോ​ഫ എ​സ്എ​ബി​എ​സ് (85) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 2.30ന് ​കൊ​ര​ട്ടി മ​ഠം ചാ​പ്പ​ലി​ലെ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം കൊ​ര​ട്ടി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. കൊ​ര​ട്ടി തൈ​വ​ള​പ്പി​ല്‍ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. എ​റ​ണാ​കു​ളം, തി​രു​മു​ടി​ക്കു​ന്ന്, ആ​ലു​വ ജ​ന​റ​ലേ​റ്റ്, ഡ​ല്‍​ഹി, താ​മ​ര​ച്ചാ​ല്‍, മു​ന്നൂ​ര്‍​പ്പി​ള്ളി, മൂ​ഴി​ക്കു​ളം, കൊ​ര​ട്ടി എ​ന്നീ മ​ഠ​ങ്ങ​ളി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.