Obituary
പി.​കെ.​ത​ങ്ക​ച്ച​ന്‍

ച​ങ്ങ​നാ​ശേ​രി: കൂ​ന​ന്താ​നം ചി​റ​യി​ല്‍ പി.​കെ.​ത​ങ്ക​ച്ച​ന്‍ (66) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ10 ന് ​വ​സ​തി​യി​ല്‍ ആ​രം​ഭി​ച്ച് ച​ങ്ങ​നാ​ശേ​രി ദി ​പെ​ന്ത​ക്കോ​സ്ത് ചീ​ര​ഞ്ചി​റ സെ​മി​ത്തേ​രി​യി​ല്‍. ഭാ​ര്യ: ക്രി​സ്റ്റ​ല്‍ ഭാ​യ്. മ​ക​ള്‍: ബ്ലെ​സി. മ​രു​മ​ക​ന്‍: ജി​ത്തു.