
തോമസ് ഉലഹന്നാൻ
കാഞ്ഞിരപ്പള്ളി: അഞ്ചിലിപ്പ വയലിൽ തോമസ് ഉലഹന്നാൻ (തോമസ് - 56) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് അഞ്ചിലിപ്പ വിശുദ്ധ പത്താം പീയൂസ് പള്ളിയിൽ. ഭാര്യ മിനി കോട്ടയം ഡാണാപ്പറമ്പിൽ കുടുംബാംഗം. മക്കൾ: രഞ്ജു, സഞ്ജു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions