Obituary
ഏ​ലി​യാ​മ്മ വ​ർ​ഗീ​സ്

മീ​ന​ടം: ഇ​ട​യാ​ടി​ൽ ഏ​ലി​യാ​മ്മ വ​ർ​ഗീ​സ് ( ലി​സി-60 ) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10 ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് മീ​ന​ടം സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ വ​ലി​യ പ​ള്ളി​യി​ൽ. പ​രേ​ത വ​ട​വാ​തൂ​ർ താ​ന്നി​ക്ക​പ്പ​റ​മ്പി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: വ​ർ​ഗീ​സ് സ്ക​റി​യ (രാ​ജ​ൻ). മ​ക്ക​ൾ : ജോ​ജോ വ​ർ​ഗീ​സ്, ജ്യോ​തി​മോ​ൾ വ​ർ​ഗീ​സ്. മ​രു​മ​ക്ക​ൾ : ആ​ശ ജോ​ജോ കാ​പ്പി​ക്ക​ര (പെ​രു​വ), പ​രേ​ത​നാ​യ ജെ​യ്സ​ൻ കു​ര്യ​ൻ കൊ​ച്ചേ​രി (പാ​ത്താ​മു​ട്ടം). മൃ​ത​ദേ​ഹം ഇ​ന്ന് അ​ഞ്ചി​നു ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.