
പി.എസ്.ചന്ദ്രശേഖരൻ നായർ
വയലാ: ചന്ദ്രഭവനിൽ പി.എസ്.ചന്ദ്രശേഖരൻ നായർ (78, റിട്ട.ബിഎസ്എൻഎൽ കുറവിലങ്ങാട്) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. പരേതൻ നട്ടാശേരി കാരിമറ്റം കുടുംബാംഗമാണ്. ഭാര്യ: ഗിരിജാദേവി ഇടനാട് തെക്കേക്കൂറ്റ് കുടുംബാംഗം. മക്കൾ: സി. അരുൺചന്ദ് (എഎസ്ഐ വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ, കോട്ടയം), രതീഷ് ചന്ദ്രൻ (വിഎഫ്പിസികെ ഏറ്റുമാനൂർ). മരുമക്കൾ: പി.എസ്. രശ്മിമോൾ പറഞ്ഞാട്ട്, വള്ളിച്ചിറ (ബ്രില്യന്റ്, പാലാ), എം.കെ. രശ്മി പത്മവിലാസം (ഇലയ്ക്കാട് ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions