Obituary
കെ.​എ​ൽ.​സു​ജാ​ത

സൗ​ത്ത് പാ​മ്പാ​ടി: ക​ള​പ്പു​ര​യ്ക്ക​ല്‍ കെ.​എ​ൽ.​സു​ജാ​ത (72) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഒ​ന്നി​നു വീ​ട്ടു​വ​ള​പ്പി​ല്‍. പ​രേ​ത ചെ​മ്പി​ളാ​വ് കാ​ക്ക​നാ​ട്ട് കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: എ.​എ​ന്‍.​വി​ശ്വ​നാ​ഥ​പി​ള്ള (കു​ഞ്ഞൂ​ഞ്ഞു​പി​ള്ള). മ​ക്ക​ള്‍: അ​ജി​നി, അ​ഞ്ജു (ഷാ​ര്‍​ജ), അ​ജി​ത്ത് (ജ​ര്‍​മ​നി). മ​രു​മ​ക്ക​ള്‍ : അ​ജീ​ഷ് (കെ​എ​സ്ആ​ര്‍​ടി​സി, പൊ​ന്‍​കു​ന്നം), അ​നി​ല്‍ (ഷാ​ര്‍​ജ), ശ്രീ​ല​ക്ഷ്മി.