Obituary
എം. ​പി. ചെ​റി​യാ​ൻ

കൂ​ട്ടി​ക്ക​ൽ : മ​ണി​ങ്ങാ​ട്ട് വീ​ട്ടി​ൽ എം.​പി. ചെ​റി​യാ​ൻ (ബേ​ബി-76) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ഉ​ച്ച​യ്ക്ക് വ​ണ്ടം​പ​താ​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് ഇ​ൻ ഇ​ന്ത്യ (ഫു​ൾ ഗോ​സ്പ​ൽ) സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ : പ​രേ​ത​യാ​യ അ​ന്ന​മ്മ ചെ​റി​യാ​ൻ. മ​ക്ക​ൾ : പോ​ൾ ചെ​റി​യാ​ൻ, ജോ​മോ​ൾ സാം​സ​ൺ. മ​രു​മ​ക്ക​ൾ : സാം​സ​ൺ പി. ​വ​ർ​ഗീ​സ് (ഗോ​വ ), മി​നി പോ​ൾ. മൃ​ത​ദേ​ഹം നാ​ളെ എ​ട്ടു​മു​ത​ൽ 11വ​രെ കൂ​ട്ടി​ക്ക​ൽ സി​എ​സ്ഐ പാ​രി​ഷ് ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും .