
കെ.എം. ഏബ്രഹാം
പെരുവ: കുന്നപ്പിള്ളി കാഞ്ഞിരത്തിങ്കല്‍ പ്ലാപ്പിള്ളില്‍ കെ.എം. ഏബ്രഹാം (75) അന്തരിച്ചു. സംസ്കാരം നാളെ 10ന് മണ്ണുകുന്ന് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ പള്ളിയില്‍. ഭാര്യ: മേരി എടക്കാട്ടുവയല്‍ നിരപ്പേല്‍ ഒട്ടാറവേലില് കുടുംബാംഗം. മക്കള്‍: ലിജു ഏബ്രഹാം (മലബാര്‍ എക്സ്ട്രൂഷന്‍സ് പേപ്പതി), സീന ഡിനോ (യുകെ), സൗമ്യ എല്‍ദോ (യുകെ). മരുമക്കള്‍: ബിന്‍സി ലിജു താനത്ത് (പാമ്പാക്കുട), ഡിനോ കുര്യന് ഓട്ടോക്കുഴിയില് പിറവം (യുകെ), എല്‍ദോസ് സണ്ണി കണ്ണേത്ത് കോതമംഗലം (യുകെ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions